തളിപ്പറമ്പ് മാർക്കറ്റിൽ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു. മുതുകുട ഓയിൽ മില്ലിൽ ആണ് ഇന്ന് പുലർച്ചെ തീ പിടിച്ചത്. കണ്ണൂർ, തളിപ്പറമ്പ് പയ്യന്നൂർ എന്നിവിടങ്ങളിലെ ഫയർഫോഴ്സ് ചേർന്ന് ഒരു വിധം തീയണച്ചു. ഒന്നര കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
Fire breaks out at Muthu Kuta Mill